ഓവലില്‍ കിവീസിന്റെ സ്വിങ്ങിനു മുന്നില്‍ വീണ് ഇന്ത്യന്‍ ബാറ്റിങ് നിര; വിജയലക്ഷ്യം 180

2019-05-25T17:40:18
0

ഓവൽ: ലോകകപ്പ് ക്രിക്കറ്റിന്മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ, പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ് ന്യൂസീലൻഡ് ബൗളർമാർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് ഓൾഔട്ടായി. അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 179-ൽ എത്തിച്ചത്.കിവീസ് ബൗളർ ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. രോഹിത് ശർമ (2), ശിഖർ ധവാൻ (2), ലോകേഷ് രാഹുൽ (6) എന്നിവരെ ബോൾട്ട് തുടക്കത്തിൽ തന്നെ മടക്കി. കിവീസ് ബൗളർമാരുടെ സ്വിങ്ങിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുഴങ്ങുന്ന കാഴ്ചയാണ് കെന്നിങ്ടൺ ഓവലിൽ കണ്ടത്.2017-ൽ ഇതേ വേദിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക് ബൗളർ മുഹമ്മദ് ആമിറിനെതിരേ ഇതേ രീതിയിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ പതറിയത്. അന്ന് കിരീടവും ഇന്ത്യ കൈവിട്ടു. ആമിറിന്റെ സ്വിങ്ങിനു മുന്നിൽ അന്ന് പതറിയ ഇന്ത്യ ഇന്ന് ബോൾ...

ഓവലില്‍ കിവീസിന്റെ സ്വിങ്ങിനു മുന്നില്‍ വീണ് ഇന്ത്യന്‍ ബാറ്റിങ് നിര; വിജയലക്ഷ്യം 180

2019-05-25T17:40:16
0

ഓവൽ: ലോകകപ്പ് ക്രിക്കറ്റിന്മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ, പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ് ന്യൂസീലൻഡ് ബൗളർമാർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് ഓൾഔട്ടായി. അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 179-ൽ എത്തിച്ചത്. കിവീസ് ബൗളർ ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. രോഹിത് ശർമ (2), ശിഖർ ധവാൻ (2), ലോകേഷ് രാഹുൽ (6) എന്നിവരെ ബോൾട്ട് തുടക്കത്തിൽ തന്നെ മടക്കി. കിവീസ് ബൗളർമാരുടെ സ്വിങ്ങിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുഴങ്ങുന്ന കാഴ്ചയാണ് കെന്നിങ്ടൺ ഓവലിൽ കണ്ടത്. 2017-ൽ ഇതേ വേദിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക് ബൗളർ മുഹമ്മദ് ആമിറിനെതിരേ ഇതേ രീതിയിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ പതറിയത്. അന്ന് കിരീടവും ഇന്ത്യ കൈവിട്ടു. ആമിറിന്റെ സ്വിങ്ങിനു മുന്നിൽ അന്ന് പതറിയ ഇന്ത്യ ഇന്ന് ബ...


Create AccountLog In Your Account