തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുക്കുന്നത് തടയണം; ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം - മമത

2019-07-21T10:44:40
0

കൊൽക്കത്ത: ജനാധിപത്യം സംരക്ഷിക്കാൻ രാജ്യത്ത് തിരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴിക്കുന്നത് തടയണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, പിന്നീട് അവർ അത് ഉപയോഗിക്കുന്നത് നിർത്തി. ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവന്നു. പിന്നെ എന്തുകൊണ്ട് നമുക്ക് ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവന്നുകൂടാ.തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്ന് 1995 മുതൽ താൻ ആവശ്യം ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും രാഷ്ട്ര...


Create AccountLog In Your Account